Zubair Salafi Pattambi
@zubairsalafipattambi5189
ผู้ติดตาม
ยอดวิว
วิดีโอ
API
200
ตัวนับผู้ติดตาม YouTube แบบเรียลไทม์
Loading Advanced Analytics...
Zubair Salafi Pattambi
This Youtube Channel is created for Islamic Dawa purpose with the intention of rewards from Allah SWT. The Videos of Zubair Salafi (Pattambi) speeches are uploaded here.
സമകാലീന വിഷയങ്ങളിലെ ഇസ്ലാമിന്റെ നിലപാട് അറിയാനും,
ഇസ്ലാമിന്റെ വിശ്വാസ-ആചാര - അനുഷ്ഠാന - സാംസ്കാരിക മേഘലകളെ
പൂർവ്വികർ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുവാനും വ്യവസ്ഥാപിതമായി പഠിക്കാനും സഹായിക്കുന്ന ചാനൽ..
തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍ വിന്യസിക്കുന്നതിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളും. രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന് ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. അല്ലാഹുവിന്‍റെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക് അവ ഓതികേള്‍പിക്കുന്നു. അല്ലാഹുവിനും അവന്‍റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?
Embed
ติดตามผู้ติดตาม YouTube แบบเรียลไทม์ สถิติสด ยอดวิว ครีเอเตอร์ และค้นหาด้วยชื่อผู้ใช้ได้รวดเร็ว.
วิดีโอ
📃ഇസ് ലാമിൽ ദുഃശ്ശകുനമോ 🎙️സുബൈർ സലഫി പട്ടാമ്പി ജുമുഅഃ ഖുതുബ 13 08 2021 ടൗൺ സലഫി മസ്ജിദ് ചക്കരക്കൽ
Uploaded
152
ยอดวิว
3
Likes
0
Comments
About RealtimeSubCount.com
ติดตามผู้ติดตาม YouTube แบบเรียลไทม์ สถิติสด ยอดวิว ครีเอเตอร์ และค้นหาด้วยชื่อผู้ใช้ได้รวดเร็ว.